03 October Monday

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: 
ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 2022-–-23 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.  

www.polyadmission.org എന്ന പോർട്ടലിൽ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 27ന്‌ വൈകിട്ട് അഞ്ചുവരെ സമയമുണ്ടായിരിക്കും ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റു സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്‌ഡഡ് പോളിടെക്‌നിക്കിലെ ഹെൽപ്പ്‌ ഡെസ്‌കുമായി ബന്ധപ്പെടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top