09 August Sunday

എം ജി സര്‍വകലാശാല പി ജി പ്രവേശന കൌണ്‍സലിങ് 3 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 30, 2017

കോട്ടയം > എം ജി സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പി  ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പരീക്ഷയില്‍ (ക്യാറ്റ് - എംജിയു) യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള  കൌണ്‍സലിംഗ് ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ സര്‍വ്വകലാശാലാ അസംബ്ളിഹാളില്‍.  യോഗ്യത നേടിയവരുടെ പട്ടികയും ഷെഡ്യൂളും നിര്‍ദ്ദേശങ്ങളും www.catmgu.ac.in  എന്ന വെബ്സൈറ്റില്‍.  വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അറിയിപ്പ് അയക്കില്ല. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top