28 September Monday

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ ഓപ്ഷന്‍ ഇന്ന് പകല്‍ 12 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2016

തിരുവനന്തപുരം > 2016ലെ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റിനുവേണ്ടിയുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനും ഇതിനോടകം നല്‍കിയ ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും വ്യാഴാഴ്ച പകല്‍ 12 വരെ സമയം സൌകര്യമുണ്ട്.

 www.cee.kerala.gov.in  വെബ്സൈറ്റില്‍ ഓപ്ഷനുകള്‍ ക്രമീകരിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top