22 October Thursday

ടൂറിസം ആന്‍ഡ് ട്രാവല്‍ ബിബിഎക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2016

കൊച്ചി > കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിലുള്ള നെല്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റില്‍ ബിബിഎ (ടൂറിസം ആന്‍ഡ് ട്രാവല്‍) കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ളസ്ടു ആണ് യോഗ്യത. അവസാന തീയതി ജൂണ്‍ 10. ഫോണ്‍: 9866274850.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top