06 December Friday

എംജി ബിരുദ ഏകജാലകം: രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2016

കോട്ടയം > എംജി സര്‍വകലാശാല ഏകജാലകംവഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം തിങ്കളാഴ്ച വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടണം. 29ന് മുമ്പ് ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനംനേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top