21 September Monday

ആരോഗ്യ സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 28, 2018

തൃശൂർ > കേരള ആരോഗ്യ സർവകലാശാല യൂണിയൻ ജനറൽ കൗൺസിലിലേക്ക് സ്വകാര്യ സ്വാശ്രയ കോളേജുകളുടെ പത്തു പ്രതിനിധികളെ തെരഞ്ഞെടുത്തു.

 ജോസ് ജെ കൊച്ചുപറമ്പിൽ (സെന്റ് ജോസഫ് കോളേജ് ഓഫ് ഫാർമസി, ചേർത്തല), പി ജെ കൃഷ്ണരാജ് (സെന്റ് ജയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ചാലക്കുടി), വി അരുൺകുമാർ (കോളേജ് ഓഫ്  നേഴ്‌സിങ് അനന്തപുരി ഹോസ്പിറ്റൽസ്), കെ ഇജാസ് ഉൽ ഹക്ക് (ജാമിയ സലാഫിയ ഫാർമസി കോളേജ്, പുളിക്കൽ), എം രമീസ് (മാലിക് ദിനാർ കോളേജ് ഓഫ് നേഴ്‌സിങ് കാസർകോട്), മുഹമ്മദ് സബീർ അലി, (ദേവകിയമ്മ കോളേജ് ഓഫ് ഫാർമസി, മലപ്പുറം), ദോന എൽദോസ് (മാർബേസിലസ് കോളേജ് ഓഫ് നേഴ്‌സിങ്, കോതമംഗലം), അനുഗ്രഹ ജെയിൻ (മദർ കോളേജ് ഓഫ് നേഴ്‌സിങ് തൃശൂർ), അഞ്ജു സുരേഷ് (അൽഷിഫ കോളേജ് ഓഫ് നേഴ്‌സിങ് പെരിന്തൽമണ്ണ), അനു ബേബി (ലൂർദ്‌സ് കോളേജ് ഓഫ് നേഴസിങ് തൃക്കാക്കര) എന്നിവരെയാണ് തെരഞ്ഞെടുത്തത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top