17 October Thursday

കിക്മയില്‍ എംബിഎ: വാക് ഇന്‍ ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2016

തിരുവനന്തപുരം > കേരള സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2016–18 ബാച്ചിലേക്ക് അഡ്മിഷന്‍ 31ന് കോ–ഓപ്പറേറ്റീവ് ട്രെയ്നിങ് കോളേജ് എന്‍എസ്എസ് കരയോഗം, ആറന്മുള, കൊട്ടാരക്കര ആവനൂര്‍ കോ–ഓപ്പറേറ്റീവ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളില്‍ നടത്തും. രാവിലെ 10 മുതലാണ് ഇന്റര്‍വ്യൂ.

അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 8547618290/ 9447134484.  www.kicmakerala.in

 

പ്രധാന വാർത്തകൾ
 Top