25 October Sunday

കിറ്റ്സില്‍ പിജിഡി പിആര്‍ടി കോഴ്സിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

തിരുവനന്തപുരം > സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇന്‍ പബ്ളിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്സിന് അപേക്ഷിക്കാം.   അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.
പബ്ളിക് റിലേഷന്‍സ്, ടൂറിസം വിഷയങ്ങളും, ജര്‍മ്മന്‍, ഫ്രഞ്ച് ‘ഭാഷകള്‍ പഠിക്കാന്‍ സൌകര്യവും കോഴ്സിന്റെ ‘ഭാഗമായി നല്‍കും.
അപേക്ഷ കിറ്റ്സ് കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ മൂന്നിനകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittesedu.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top