24 April Wednesday

എംബിഎ (2016–18): അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2016

തിരുവനന്തപുരം > കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരളയില്‍ എംബിഎ (ഫുള്‍ടൈം), എംബിഎ (ടൂറിസം– ഫുള്‍ടൈം), പാളയം ഐഎംകെയില്‍ എംബിഎ (ഈവനിങ്), യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (യുഐഎം) എംബിഎ (ഫുള്‍ടൈം) കോഴ്സുകള്‍ക്ക് (2016–18)  25 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാം. അവസാന തീയതി മെയ് 31നു വൈകിട്ട് അഞ്ചുവരെ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍  www.admissions.keralauniverstiy.ac.in) ലഭിക്കും.

പ്രധാന വാർത്തകൾ
 Top