26 October Monday

കുസാറ്റ് എംബിഎ: ഓൺലൈനായി അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Feb 24, 2018



കൊച്ചി > കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ 2018 അധ്യയനവർഷത്തെ  എംബിഎ (ഫുൾംൈ/പാർട്‌ടൈം) പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

സീമാറ്റ്/കെമാറ്റ്/ക്യാറ്റ് (ഐഐഎം) സാധുവായ സ്‌കോറുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ്  www.cusat.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top