17 September Tuesday

എന്‍ജി., പോളി വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2016

പെരുമ്പാവൂര്‍ > അറയ്ക്കപ്പടി ജയ്ഭാരത് എന്‍ജിനിയറിങ് കോളേജില്‍ ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്മത്സരവും പെയിന്റിങ് മത്സരവും 24ന് നടക്കും. കേരളത്തിലെ വിവിധ എന്‍ജിനിയറിങ്, പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മേക്ക് ഇന്‍ ഇന്ത്യ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിവണ്‍ ഇന്നൊവേഷന്‍സ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. ഇതോടനുബന്ധിച്ച് ഇന്റര്‍ കോളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 9497285092.

പ്രധാന വാർത്തകൾ
 Top