കോട്ടയം > എം ജി സര്‍വകലാശാല പഠന വകുപ്പുകളില്‍ 2017-18 അക്കാദമിക വര്‍ഷത്തില്‍ നടത്തുന്ന എംഫില്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 800 രൂപ (എസ്സി/എസ്ടി: 400 രൂപ) ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ംംം.ാഴൌ.മര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..