05 December Thursday

ത്രിവത്സര എല്‍എല്‍ബി പ്രവേശനപരീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2016

തിരുവനന്തപുരം > തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലേക്കും സംസ്ഥാന സര്‍ക്കാരുമായി സീറ്റു പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേക്കും 2016–17 ലെ ത്രിവല്‍സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബര്‍ നാലിന് നടക്കും.
  പരീക്ഷയ്ക്കായി 23ന് വൈകിട്ട് മൂന്നുവരെwww.cee.kerala.gov.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അഡ്മിറ്റ് കാര്‍ഡ് 30 മുതല്‍ www.cee.kerala.gov.in വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷാ സെന്ററുകള്‍.

പ്രധാന വാർത്തകൾ
 Top