19 September Saturday

കുസാറ്റ്: ബി ടെക് ഓപ്ഷന്‍ ഇന്നു രാത്രിവരെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2016

കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന ബിടെക് എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ ചൊവ്വാഴ്ച രാത്രി 12ന് അവസാനിക്കും. ഇതോടൊപ്പം നോണ്‍–ക്രീമിലെയര്‍ സ്റ്റാറ്റസ് അപ്ഡേഷനും അവസാനിക്കുമെന്ന്  സര്‍വകലാശാല അറിയിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top