കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള കെ മാറ്റ് ഫെബ്രുവരി നാലിന് നടത്തും.
അപേക്ഷകള്‍ kmatkerala.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കെ മാറ്റ് കേരള 2018, കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആണ് നടത്തുക.
വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ സാമസേലൃമഹമ.ശി. ഓണ്‍ലൈനായി ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജനുവരി 19, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20ന് വൈകിട്ട് 5 വരെ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ www.keralauniverstiy.ac.in ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..