30 September Friday

എംടെക് അപേക്ഷ 21വരെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2016

തിരുവനന്തപുരം > സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ എംടെക് പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും  പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കുന്നതിനുമുള്ള തീയതി 21ന് വൈകിട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു. വിവരങ്ങള്‍ക്ക്w ww.dtekerala.gov.in, www.admissions.dtekerala.gov.in 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top