07 December Saturday

കലിക്കറ്റ് : ബിരുദം ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2016


തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാല ഏകജാലകം മുഖേനയുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് 18ന് പകല്‍ 2ന് പ്രസിദ്ധീകരിക്കും. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ 21ന് വൈകിട്ട് അഞ്ചുവരെ അവസരമുണ്ടാകും.

പ്രധാന വാർത്തകൾ
 Top