23 September Saturday

ആര്‍കിടെക്ചര്‍ അഭിരുചിപരീക്ഷ ഏപ്രില്‍ 29ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

കൊച്ചി > രാജ്യത്തെ വിവിധ  സര്‍വകലാശാലകളിലും എന്‍ജിനിയറിങ് സ്ഥാപനങ്ങളിലും ആര്‍കിടെക്ചര്‍ ബിരുദ കോഴ്സുകളിലും പ്രവേശനത്തിന് പരിഗണിക്കുന്ന അഭിരുചി പരീക്ഷയായ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചര്‍ (നാറ്റ 2018)  ഏപ്രില്‍ 29ന് നടത്തും.  

www.nata.in വെബ്സൈറ്റിലൂടെ  മാര്‍ച്ച് രണ്ടുവരെ ഓണ്‍ലൈനായി ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം.  യോഗ്യതയും പരീക്ഷയും പരീക്ഷാ കേന്ദ്രങ്ങളും സംബന്ധിച്ച വിവരം www.nata.in വെബ്സൈറ്റില്‍നിന്നറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top