28 May Sunday

കീം: ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ 23ന്‌ ; 22 വരെ ഓപ്‌ഷൻ ക്രമീകരിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


തിരുവനന്തപുരം
എൻജിനിയറിങ്‌, ഫാർമസി, കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ്‌, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ്‌ എന്നിവ 23ന്‌ പ്രസിദ്ധീകരിക്കും.

22 വരെ  ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും ആവശ്യമില്ലാത്ത ഓപ്ഷൻ റദ്ദാക്കുകയും ചെയ്യാം. ജെഇഇ വഴി പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ സംസ്ഥാന സീറ്റുകളിലേക്ക് താൽപ്പര്യമില്ലാത്തപക്ഷം നിർബന്ധമായും അവരുടെ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ റദ്ദാക്കണം. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓപ്‌ഷൻ തിരുത്താം.
-ഹെൽപ് ലൈൻ നമ്പർ: 0471- 2525300.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top