28 September Monday

ബിഎസ്സി നേഴ്സിങ്, ബിഫാം: കോളേജ്/കോഴ്സ് ഓപ്ഷന്‍ നല്‍കാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 16, 2016

തിരുവനന്തപുരം > ബിഎസ്സി നേഴ്സിങ്, ബിഫാം, മറ്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് കോളേജ്/കോഴ്സ് ഓപ്ഷനുകള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍ക്കൂടി 18ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ചെയ്യാം. സര്‍ക്കാരുമായി അലോട്ട്മെന്റിന് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കോളേജുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഫോണ്‍ : 0471 – 2560362, 63, 64, 65.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top