31 October Saturday

മെഡിക്കല്‍ പിജി ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 16, 2017

തിരുവനന്തപുരം > തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം ആര്‍സിസിയിലെയും മെഡിക്കല്‍ പിജി (ഡിഗ്രി/ഡിപ്ളോമ) കോഴ്സുകളില്‍ പ്രവേശനത്തിന് സംസ്ഥാന മെറിറ്റ് ലിസ്റ്റിലുള്ളവരുടെ റാങ്കിന്റെയും ഓപ്ഷന്റെയും അടിസ്ഥാനത്തില്‍ ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഏപ്രില്‍ 17മുതല്‍ 22വരെ ഫീസടയ്ക്കാം. ഫീസടച്ച് ഏപ്രില്‍ 22നകം പ്രവേശനം നേടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top