17 November Sunday

എംബിഎ ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Monday May 15, 2017

തിരുവനന്തപുരം > സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2017-19 ബാച്ചിലേക്കുള്ള അഭിമുഖം 16ന് കിക്മ ക്യാമ്പില്‍ രാവിലെ പത്തുമുതല്‍ നടത്തും.

അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷാഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.kicmakerala.in ഫോണ്‍: 8547618290, 9895021279, 9746298677.  

പ്രധാന വാർത്തകൾ
 Top