ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാംക്ളാസ് പ്രവേശനത്തിന് 2017 ജനുവരി എട്ടിനു നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 16വരെ അപേക്ഷിക്കാം.
പ്രവേശനാര്ഥികള് സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് /സര്‍ക്കാര്‍ അംഗീകൃത സ്കൂളുകള്‍/സര്‍വശിക്ഷ അഭിയാന് പദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങള്‍ എന്നിവയില്‍ ഏതിലെങ്കിലും 2016–17 അധ്യയനവര്‍ഷം അഞ്ചാംക്ളാസില്‍ പഠിക്കുന്നവരായിരിക്കണം.
ംംം.ി്വൂെ.ീൃഴ വെബ്സൈറ്റിലും അപേക്ഷാഫോറവും പ്രോസ്പെക്ടസും ലഭിക്കും. വിജ്ഞാപനം വന്നശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്/നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ അംപേക്ഷാഫോറം സൌജന്യമായി ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..