31 October Saturday

പ്ളസ് ടു സേ ഫലം പ്രസിദ്ധീകരിച്ചു; വിജയം 86.51 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 11, 2017

തിരുവനന്തപുരം > രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്റ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സേ ഫലവുംകൂടി വന്നതോടെ കഴിഞ്ഞതവണത്തെ വിജയശതമാനം 83.37ല്‍നിന്ന് 86.51 ശതമാനത്തിലേക്ക് ഉയര്‍ന്നു. 44,981 വിദ്യാര്‍ഥികള്‍ സേ പരീക്ഷ എഴുതിയതില്‍ 10,155 പേര്‍ വിജയികളായി. സേ പരീക്ഷയുടെ വിജയശതമാനം 22.58 ആണ്. ഓപ്പണ്‍ സ്കൂള്‍ സേയില്‍ 25,041 പേര്‍ എഴുതിയതില്‍ 4404 വിജയികളായി. ടെക്നിക്കല്‍ സ്കൂള്‍വിഭാഗത്തില്‍ 311 പേരില്‍ 291 പേരും വിജയികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top