26 September Monday

എംബിബിഎസ് , ബിഡിഎസ് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓപ്ഷന്‍ നല്‍കാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 10, 2016

തിരുവനന്തപുരം > സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്കുളള ഓണ്‍ലൈന്‍ അലോട്ട്മെന്റ് 18 ന് വൈകിട്ട് പ്രസിദ്ധീകരിക്കും.

ഈ അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും, നിലവിലെ ഹയര്‍ ഓപ്ഷനുകളുടെ പുന:ക്രമീകരണം, റദ്ദാക്കല്‍ എന്നിവയ്ക്കും, പുതുതായി അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയേക്കാവുന്ന മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലേയ്ക്ക് ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനുമുളള സൌകര്യം 16 മുതല്‍ 18ന് പകല്‍ ഒന്നു വരെ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top