21 March Tuesday

മഹാരാജാസ് കോളേജ് ബിരുദപ്രവേശനം; ഡിപ്പാര്‍ട്ട്മെന്റ്തല റാങ്ക്ലിസ്റ്റ് വെബ്സൈറ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2017

കൊച്ചി > മഹാരാജാസ്  കോളേജിലെ 2017 വഷത്തെ ബിരുദ പ്രവേശനത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ്തല റാങ്ക് ലിസ്റ്റുകള്‍ 10, 11 തീയതികളില്‍ കോളേജിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സയന്‍സ്, കൊമേഴ്സ്, ഇക്കണോമിക്സ് വകുപ്പുകളിലെ പ്രവേശനം 13നും മറ്റു വകുപ്പുകളിലേക്ക് 14 നും നടത്തും. റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ അന്നേ ദിവസം പകല്‍ 12ന് മുമ്പ് അതത് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ബന്ധപ്പെട്ട രേഖകളും ഫീസും സഹിതം റിപ്പോര്‍ട്ട് ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top