16 January Saturday

ജെഇഇ അഡ്വാൻസ്‌ഡ്‌ പരീക്ഷ ജൂലൈ മൂന്നിന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


ന്യൂഡൽഹി
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ–- അഡ്വാൻസ്‌ഡ്‌ പരീക്ഷ ജൂലൈ മൂന്നിന്‌ നടത്തും. ഈ വർഷവും ബോർഡ്‌ പരീക്ഷാ മാർക്ക്‌ മാനദണ്ഡത്തിൽ ഇളവ്‌ തുടരും.  12–-ാം ക്ലാസ്‌ പരീക്ഷയിൽ ചുരുങ്ങിയത്‌ 75 ശതമാനം മാർക്ക്‌ നേടണമെന്ന വ്യവസ്ഥ കോവിഡ്‌ പശ്‌ചാത്തലത്തിൽ കഴിഞ്ഞവർഷം ഒഴിവാക്കി. ഇളവ്‌ ഇക്കുറിയും തുടരും. നിർബന്ധമായും പരീക്ഷ പാസായിരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top