തിരുവനന്തപുരം > കേരള സർവകലാശാല ഡിപ്പാർട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ എംഎഡ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. \
ബിഎഡ് ബിരുദധാരികൾക്കും അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 10. വിശദവിവരങ്ങൾക്ക് സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റ് (www.admissions.keralauniverstiy.ac.in/css2018 ) സന്ദർശിക്കുക. ഫോൺ: 0471 2304718, 9447943244.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..