07 October Monday

നീറ്റ് പിജി എൻആർഐയിലേക്ക് മാറാൻ ഉടൻ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

തിരുവനന്തപുരം > നീ​റ്റ് പിജി 2024 റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്നാം​ഘ​ട്ട കൗ​ൺ​സ​ലി​ങ്, അ​ലോ​ട്ട്മെ​ന്റ് ഉടൻ ആരംഭിക്കും.

എംഡി, എംഎ​സ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ്. ‘ഭാ​ര​തീ​യ​ൻ’ കാ​റ്റ​ഗ​റി​യി​ൽ​നി​ന്ന് ‘എ​ൻആ​ർഐ’ സ്റ്റാ​റ്റ​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ  മാ​റു​ന്ന​തി​ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ത് തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സെ​പ്തംബർ 17ന് ​രാ​വി​ലെ 10 മ​ണി​ക്ക് മുൻപ് nri.adgmemcc/@gmail.com എ​ന്ന ഇ-​മെ​യി​ലി​ൽ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പും അ​പേ​ക്ഷാ ഫോ​റ​വും www.mcc.nic.inൽ ​ല​ഭി​ക്കും. നീ​റ്റ്-​പി.​ജി 2024 ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്, അ​ലോ​ട്ട്മെ​ന്റ് ഷെ​ഡ്യൂ​ളു​ക​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top