20 September Sunday

ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ രജിസ്ട്രേഷന്‍ 24 മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 21, 2016

രാജ്യത്തെ വിവിധ  സര്‍വകലാശാലകളിലും എന്‍ജിനിയറിങ് സ്ഥാപനങ്ങളിലും ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സുകളിലും പ്രവേശനത്തിന് പരിഗണിക്കുന്ന അഭിരുചി പരീക്ഷയായ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ 2017)  ഏപ്രില്‍ 16ന് നടത്തും.   ഇത്തവണമുതല്‍ ഒരു ദിവസം മാത്രമാണ് പരീക്ഷ.

http://www.nata.in/  വെബ്സൈറ്റിലൂടെ ഡിസംബര്‍ 24മുതല്‍ ജനുവരി 29വരെ ഓണ്‍ലൈനായി ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം.  യോഗ്യതയും പരീക്ഷയും പരീക്ഷാ കേന്ദ്രങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരം ംംം.ിമമേ.ശി വെബ്സൈറ്റില്‍ നിന്നറിയാം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top