16 April Friday

പഞ്ചവത്സര/ ത്രിവത്സര എല്‍എല്‍ബി പ്രവേശനസമയം നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2016

തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016–17 വര്‍ഷത്തെ ഇന്‍ഗ്രേറ്റഡ് പഞ്ചവത്സര/ ത്രിവത്സര എല്‍എല്‍ബി കോഴ്സുകളിലേക്ക് ഒന്നാംഘട്ട അലോട്ട്മെന്റിനെത്തുടര്‍ന്ന് പ്രവേശനം നേടുന്നതിനുള്ള സമയം 15ന് വൈകിട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു. കോളേജ് അധികാരികള്‍ 15ന് വൈകിട്ട് 5.30ന് പ്രവേശനംനേടിയ വിദ്യാര്‍ഥികളുടെ വിവരം ഓണ്‍ലൈനായി സമര്‍പ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top