20 August Saturday

സാങ്കേതിക 
സർവകലാശാല 
പരീക്ഷ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 26, 2021


തിരുവനന്തപുരം
സാങ്കേതിക സർവകലാശാല എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന്‌  പരീക്ഷകളിൽ പങ്കെടുക്കാം. നടത്തിപ്പ്‌ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും.

ക്യാമ്പസ് പ്ലേസ്‌മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച്‌ ജൂലൈ മൂന്നാം വാരത്തോടെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്നും സർവകലാശാല അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top