23 October Friday

കെ-മാറ്റിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2017


തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായുള്ള കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക്  kmatkerala.in  വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. അപേക്ഷാഫീസ്  ജനറല്‍ വിഭാഗത്തിന് ആയിരം രൂപ, എസ്സി/എസ്ടി എഴുന്നൂറ്റി അന്‍പത് രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471  2335133, 8547255133.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top