12 October Saturday

കെ മാറ്റ‌് കേ‌രള പരീക്ഷ ജൂൺ 16ന‌്

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019


തിരുവനന്തപുരം
കേരളത്തിലെ ‌ എംബിഎ കോളേജുകളിലേക്ക‌് ഇൗ അധ്യയനവർഷത്തേക്കായുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ‌് കേര‌ള പരീക്ഷ ജൂൺ 16ന‌് നടത്തും. അപേക്ഷയ‌്ക്കും വിശദവിവരങ്ങൾക്കും kmatkerala.in എന്ന വെബ‌്സൈറ്റ‌് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മെയ‌് 31ന‌് വൈകിട്ട‌് നാലുവരെ. അവസാനവർഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും കെമാറ്റ‌് കേര‌‌ള പരീക്ഷയ‌്ക്ക‌് അപേക്ഷിക്കാം. ഫോൺ: 0471 2335133, 8547255133.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top