17 November Sunday

കേരള സർവകലാശാല എംബിഎ: ഓൺലൈനായി അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Feb 4, 2018


തിരുവനന്തപുരം > കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ എംബിഎ (ജനറൽ), എംബിഎ (ടൂറിസം) (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം) കോഴ്‌സുകളുടെയും സർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ (യുഐഎമ്മുകൾ) എംബിഎ (ഫുൾടൈം) കോഴ്‌സിന്റെയും 20182020ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ 14ന് വൈകിട്ട് അഞ്ചുവരെ. വിവരങ്ങൾ വെബ്‌സൈറ്റിൽ  (www.admission.keralauniversity.ac.in)  ലഭിക്കും.

പ്രധാന വാർത്തകൾ
 Top