19 August Monday

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ‌് പ്രവേശനത്തിന‌് രജിസ്‌ട്രേഷൻ 19 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Mar 2, 2019


തിരുവനന്തപുരം
കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ‌് പ്രവേശനത്തിന‌് ഓൺലൈൻ രജിസ‌്ട്രേഷൻ ആരംഭിച്ചു. കുട്ടികളുടെ രക്ഷിതാക്കൾക്ക‌് മാർച്ച‌് 19 വരെ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. ആദ്യ പ്രവേശനലിസ‌്റ്റ‌് മാർച്ച‌് 26നും രണ്ടാം ലിസ‌്റ്റ‌് ഏപ്രിൽ ഒമ്പതിനും വീണ്ടും സീറ്റ‌് അവശേഷിക്കുന്നുണ്ടെങ്കിൽ ഏപ്രിൽ 23ന‌് അവസാനലിസ‌്റ്റും പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ‌്ട്രേഷന്റെ വിശദവിരങ്ങളും അപ‌്‌ലോഡ‌് ചെയ്യേണ്ട രേഖകളെക്കുറിച്ചും അറിയാൻ kvsangathan.nic.in


പ്രധാന വാർത്തകൾ
 Top