07 December Tuesday

കെല്‍ട്രോണ്‍ ഐടി തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2017

തിരുവനന്തപുരം > സോഫ്റ്റ്വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ  പ്രാപ്തരാക്കുന്ന വിവിധ ഐടി തൊഴിലധിഷ്ഠിത പരിശീലനത്തിന് (Linux, Apache, MySQL & PHP) കെല്‍ട്രോണിന്റെ താഴെ പറയുന്ന നോളജ് സെന്ററുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ബിഇ/ ബിടെക്  പഠനം  പൂര്‍ത്തിയായവര്‍ക്കും ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തിരുവനന്തപുരം (ആയുര്‍വേദ കോളേജ് ജങ്ഷന്‍) 9207811878, എറണാകുളം (കത്രിക്കടവ്) 9207811879, കോഴിക്കോട് (റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്) 8089245763, കണ്ണൂര്‍ (തളിപ്പറമ്പ്) 8943569054, മലപ്പുറം (വളാഞ്ചേരി) 894356905.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top