15 October Tuesday

കീം 2024; ഓപ്ഷൻ രജിസ്ട്രേഷനും ഓപ്ഷൻ കൺഫർമേഷനും ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

തിരുവനന്തപുരം > ഈ വർഷത്തെ എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആഗസ്റ്റ് 22ന് ആരംഭിച്ചു. എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്സിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 26ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top