26 May Tuesday

ജെഎൻയു എൻട്രൻസ്‌ വിജ്ഞാപനം നാളെ; പരീക്ഷ മെയ്‌ 11ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 1, 2020

തിരുവനന്തപുരം > ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യിൽ 2020–-21 വർഷം വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്‌ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) നടത്തുന്ന പ്രവേശന പരീക്ഷയുടെ വിജ്ഞാപനം തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കും. മെയ്‌ 11നാണ്‌ പരീക്ഷ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top