22 February Saturday

ജെഇഇ മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

ന്യൂഡൽഹി > ജെഇഇ (ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2020 പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒമ്പത് വിദ്യാർഥികൾ 100 പെർസെന്റൈൽ നേടി. രാജ്യത്തെ 570 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷക്ക്​ 8,69,010 പേരാണ്​ ഹാജരായത്​. വിവരങ്ങൾക്ക്:

http://ntaresults.nic.in/resultservices/JEEMain-January-2020-auth

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top