27 November Friday

ഐഐടി മദ്രാസില്‍ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2017

ഐഐടി-മദ്രാസില്‍ എംബിഎ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഐഐഎം-ക്യാറ്റ് സ്കോറും വേണം.  ഐഐടി ബിരുദമുള്ളവര്‍ക്ക് (സിജിപിഎ 8) ക്യാറ്റ് സ്കോര്‍ ബാധകമല്ല. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ് 1600 രൂപ. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 800 രൂപ.
http://www.doms.iitm.ac.in/admission/
വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി 30വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top