28 October Wednesday

ഐഎച്ച്ആർഡി എൻആർഐ സീറ്റ്‌: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

തിരുവനന്തപുരം
ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ് എൻജിനിയറിങ് കോളേജുകളിൽ എൻആർഐ സീറ്റുകളിൽ ഓൺലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (0484 2575370, 8547005097), ചെങ്ങന്നൂർ (0479 2451424, 8547005032), അടൂർ (0473 4230640, 8547005100), കരുനാഗപ്പള്ളി (0476 2665935, 8547005036), കല്ലൂപ്പാറ (0469 2678983, 8547005034), ചേർത്തല (0478 2553416, 8547005038) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം.

അപേക്ഷ http://ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽപറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി നൽകണം. ആഗസ്‌ത്‌ മൂന്ന് വൈകിട്ട് അഞ്ച്‌ വരെ അപേക്ഷകൾ ഓൺലൈനായി നൽകാം. വിശദവിവരങ്ങൾക്ക്‌:  www.ihrd.ac.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top