23 January Thursday

കുട്ടികള്‍ക്ക് ഇനി ഹൈടെക് ലാബുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

തിരുവനന്തപുരം > പ്രൈമറി, അപ്പര്‍പ്രൈമറി സ്കൂളുകളില്‍ സര്‍ക്കാര്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ 188 സ്്കൂളുകളില്‍ തുടങ്ങുന്ന ലാബുകളുടെ പൈലറ്റ് വിന്യാസം 14ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ജഗതിയിലുള്ള കൈറ്റിന്റെ ബധിര മൂക വിദ്യാലയ ക്യാമ്പസിലുള്ള ഐടി അറ്റ് സ്കൂളിന്റെ ജില്ലാ റിസോഴ്സ് സെന്ററില്‍ പകല്‍ 02.30ന് നിര്‍വഹിക്കും.

പ്രധാന വാർത്തകൾ
 Top