19 April Friday

പരീക്ഷ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

തിരുവനന്തപുരം> മെയ് 22, 24  തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷകൾ സമയം പുനഃക്രമീകരിച്ച് ഓൺലൈൻ പരീക്ഷയായി നടത്താൻ പിഎസ‌്സി തീരുമാനിച്ചു.  വിവരങ്ങൾക്ക് ഒടിആർ പ്രൊഫൈൽ സന്ദർശിക്കുക.
 


പ്രധാന വാർത്തകൾ
 Top