20 September Friday

കുസാറ്റ് പ്രവേശനപരീക്ഷ: ഫൈനോടെ അപേക്ഷ 6 വരെ

വെബ് ഡെസ്‌ക്‌Updated: Friday Mar 3, 2017

കൊച്ചി > കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ അടുത്ത അധ്യയനവര്‍ഷത്തെ ബിടെക് ഉള്‍പ്പെടെയുള്ള എല്ലാ കോഴ്സുകളിലേക്കും പ്രവേശനത്തിന് 100 രൂപ ഫൈനോടെ ഓണ്‍ലൈനായി  അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ആറാണ്. വെബ്സൈറ്റ് www.cusat.nic.in

പിഎച്ച്ഡി, എംഫില്‍, ഡിപ്ളോമ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാഫോറം അതത് വകുപ്പുകളില്‍നിന്നു വാങ്ങി പൂരിപ്പിച്ച് 15വരെ  സമര്‍പ്പിക്കാം.

 

പ്രധാന വാർത്തകൾ
 Top