27 September Wednesday

കുസാറ്റ് പ്രവേശന പരീക്ഷ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ വകുപ്പുകളിലും കോളേജുകളിലും നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് 27നും  28നും  നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ റദ്ദാക്കി. കോവിഡ്‌ വ്യാപന പശ്ചാത്തലത്തിലാണിത്‌. തുടർ നടപടികളെക്കുറിച്ച് പിന്നീട് അറിയിക്കും. വിവരങ്ങൾക്ക് സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റ് admissions.cusat.ac.in സന്ദർശിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top