26 September Saturday

കുസാറ്റ്: ബിടെക് എന്‍ജിനീയറിങ് കൗണ്‍സലിങ് ജൂലൈ 11ന് ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2016

കൊച്ചി> കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബിടെക് എന്‍ജിനീയറിങ് പ്രവേശനത്തിനായുള്ള കൗണ്‍സലിങ് ജൂലൈ 11ന് ആരംഭിക്കും. 18000 പേര്‍ എഴുതിയ പരീക്ഷയില്‍ 11054 പേരാണ് യോഗ്യത നേടിയിട്ടുള്ളത്. അഞ്ചുവര്‍ഷ ഫോട്ടോണിക്‌സ് എംഎസ്‌സി പ്രവേശനവും നടക്കും.

ജൂലൈ പതിനൊന്നിന് ഒന്നുമുതല്‍ 1500 റാങ്ക് വരെയുള്ളവര്‍ക്ക് കൗണ്‍സലിങ് നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് റാങ്കുകാര്‍ക്കും പ്രവേശനം ലഭിക്കും. വിശദാംശങ്ങള്‍ ഇവിടെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രൌമെ.ിശര.ശി, രൌമെൃലൌഹ.ിശര.ശി


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top