05 June Monday

കുസാറ്റ് അഡ്‌മിഷൻ: പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021

കളമശേരി > കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ ഫലം പ്രഖ്യാപിച്ചു. റാങ്ക് വിവരം അഡ്‌മിഷൻ പോർട്ട (https:/admissions.cusat.ac.in) ലിൽ ലഭിക്കും. ബിടെക്, ഫോട്ടോണിക്‌സ്, ഇൻറഗ്രേറ്റഡ് എംഎസ്‌സി, എൽഎൽബി തുടങ്ങി വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് തിങ്കളാഴ്‌ച മുതൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top