തിരുവനന്തപുരം > പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ് ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ പ്രവേശന പരീക്ഷാ ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് കോളേജ് ഓപ്ഷനുകള്‍ www.lbscentre.in എന്ന വെബ്സൈറ്റ് വഴി 15ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാരുമായി അലോട്ട്മെന്റിന് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കോളേജുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0471 2560362, 63, 64, 65.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..