20 September Sunday

പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ് കോളേജ് ഓപ്ഷന്‍ രജിസ്ട്രേഷന്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2016

തിരുവനന്തപുരം > പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ് ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ പ്രവേശന പരീക്ഷാഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് കോളേജ് ഓപ്ഷനുകള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍കൂടി 15ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ഗവണ്‍മെന്റുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കോളേജുകളുുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 
ഫോണ്‍: 0471 2560362, 63, 64, 65.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top